501. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
കോട്ടയം
502. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ പ്രസിഡന്റ്
മുഖ്യമന്ത്രി
503. കേരള യുക്തിവാദി സംഘത്തിന്റെ ആദ്യ പ്രസിഡന്റ്
എം.സി.ജോസഫ്
504. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
505. ആധുനിക കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കര്ത്താ വ്
വൈകുണ്ഠസ്വാമി
506. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്
507. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
508. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നതെപ്പോള്‍
ഒക്ടോബര്‍ to നവംബര്‍
509. മനസ്സാണ് ദൈവം എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്ക്കര്‍ത്താവാര്?
ബ്രഹ്മാനന്ദ ശിവയോഗി
510. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള