Questions from കേരളം

521. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍

തിരൂര്‍ബേപ്പൂര്‍

522. കേരളത്തിൽ കുടിൽ വ്യവസായം കൂടുതൽ ഉള്ള ജില്ല

ആലപ്പുഴ

523. കേരളത്തിലെ ആദ്യ കയർ ഗ്രാമം?

വയലാർ

524. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

525. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

ആഗമാനന്ദൻ

526. കേരളത്തിന്റെ ഔദ്യോഗിക പക്ഷി

വേഴാമ്പല്‍പക്ഷി

527. കേരളത്തിലെ ആദ്യ നൃത്യനാട്യ പുരസ്‌കാരത്തിന് അര്‍ഹയാ യത്

കലാമണ്ഡലം സത്യഭാമ

528. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?

പാലക്കാട്

529. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്

കെ.ദാമോദരന്

530. കേരള പാണിനി ആര്?

എ.ആർ. രാജരാജവർമ്മ

Visitor-3458

Register / Login