531. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
532. കേരളത്തില്നിന്നുംപാര്ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീന്
533. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടല്
അറ ബിക്കടല്
534. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9
535. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ?
പാലക്കാട്
536. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷന്
സര്ദാര് കെ.എം.പണിക്കര്
537. കേരളത്തിൽ വള്ളംകളി ഔദ്യോഗികമായി ആരംഭിച്ചതെന്ന്?
1952
538. കേരളത്തിൽ രണ്ടാമത്തെ തിരഞ്ഞെടുപ്പു നടന്ന വർഷം
1960
539. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര് കേരളത്തിലെത്തിയത്
പതിനേഴ്
540. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള