551. ഉത്തരകേരളത്തിലെ അനുഷ്ഠാന നൃത്തകല?
തെയ്യം
552. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957ൽ അധികാരത്തിൽ വന്ന പ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി
എം.എൻ.ഗോവിന്ദൻ നായർ
553. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
554. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
555. വാസ്കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം
എ.ഡി.1524
556. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം
മറയൂര്‍
557. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ
558. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
559. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം
560. കേരളത്തില്‍ ലോട്ടറി ആരംഭിച്ച വര്‍ഷം
1967