571. കേരളത്തിലാദ്യമായി ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോ ഗിച്ച മണ്ഡലം
പറവൂര്‍
572. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
573. കേരള സിംഹം എന്നറിയപ്പെടുന്നത്
പഴശ്ശിരാജ
574. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടത്
പമ്പ
575. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
576. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?
വാഗ്ഭടാനന്ദന്‍
577. കേരളത്തിലെ ആദ്യത്തെ സീ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുന്ന സ്ഥ ലം
അരൂര്‍
578. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
ജോസ് ചാക്കോ പെരിയപ്പുറം
579. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം
മറയൂര്‍
580. കേരളത്തിന്റെ മക്ക
പൊന്നാനി