591. കേരളത്തിൽ ഏറ്റവും കടൽത്തീരമുള്ള താലുക്ക് ?
ചേര്ത്തല
592. കേരളചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നത്
ഇടപ്പള്ളി
593. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
594. കേരളീയന് എന്നറിയപ്പെട്ടത്
കടപ്രയത്ത് കുഞ്ഞപ്പ നമ്പ്യാര്
595. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
596. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?
പെരിയാർ
597. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ
598. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
599. കേരളത്തില് കൊങ്കണി ഭാഷാഭവന് എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി
600. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്
കെ. എം.മാണി