Questions from കേരളം

601. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്

പൊതുകല്‍ (മലപ്പുറം)

602. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സങ്കേതം

ചെന്തുരുണി

Visitor-3858

Register / Login