581. കേന്ദ്രമന്ത്രിപദത്തിലെത്തിയ ആദ്യത്തെ കേരള ശാസ്ത്രജ്ഞൻ ആര്?
എം.ജി.കെ.മേനോൻ
582. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
583. കേരള മാര്‍ക്സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്‍
584. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വ തന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു
3
585. കേരള ഫോക്ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
586. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം
കുണ്ട റ
587. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
588. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?
പെരിയാർ
589. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസല്‍
590. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി