561. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി?
ആനമുടി
562. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
563. കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
564. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി.ചാനല് കമ്പനി
ഏ ഷ്യാനെറ്റ്
565. കേരളത്തില്നിന്നുംപാര്ലമെണ്ടിലെത്തിയ ആദ്യ വനിത
ആനി മസ്ക്രീന്
566. കേരളത്തിന്റെ മൈസൂർ
മറയൂർ
567. കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്
മഞ്ചേ ശ്വരം
568. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
ആറ്.
569. കേരളത്തിൽ പഞ്ചായത്ത് രാജ് മുനി സിപ്പൽ നിയമം നടപ്പിലായത്
1995 ഒക്ടോബർ 2
570. കേരള ഫോക്ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)