541. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
542. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി
543. കേരളത്തിലെ കാശ്മീര്, ദക്ഷിണേന്ത്യയിലെ കാശ്മീര് എന്നീ പേ രുകളില് അറിയപ്പെടുന്ന സ്ഥലം
മൂന്നാര്
544. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ
545. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യ മന്തി
ഇ.കെ.നായനാർ
546. കേരള മുഖ്യമന്ത്രിമാരില് കാലാവധി പൂര്ത്തിയാക്കിയ ആദ്യത്തെ വ്യക്തി
സി.അച്യുതമേനോന്
547. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്മിത ദ്വീപ്
വെല്ലിങ്ടണ്
548. യഹൂദർ കേരളത്തിൽ വന്ന വർഷം
എ.ഡി.68
549. കേരള മാര്ക്സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്
550. കേരളത്തില് പോര്ച്ചുഗീസുകാര് സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ