Questions from കേരളം

511. കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഗ്രൂപ്പ്

കമ്യൂണിസ്റ്റ് ലീഗ്

512. കേരളത്തിന്റെ നെയ്ത്തുപാടം

ബാലരാമപുരം

513. കേരളത്തില്‍ ലോട്ടറി ആരംഭിച്ച വര്‍ഷം

1967

514. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല

ഇടുക്കി

515. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി

പള്ളിവാസൽ

516. കേരള പോലീസ് അക്കാദമി എവിടെയാണ്

രാമവര്‍മപുരം(തൃ ശ്ശൂര്‍)

517. കേരളത്തിലെ ഒന്നാമത്തെ ജലവൈദ്യുത പദ്ധതി?

പള്ളിവാസൽ

518. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം

കുട്ടനാട്

519. കേരള വാല്മീകി

വള്ളത്തോൾ

520. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല

കാസർകോട്

Visitor-3189

Register / Login