481. കേരളത്തിൽ കമ്യൂണിസ്റ്റ പാർട്ടി നടത്തിയ ഏറ്റവും വ ലിയ സമരം
പുന്നപ്ര വയലാർ
482. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?
വാഗ്ഭടാനന്ദന്‍
483. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
484. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
485. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല ഏതാണ്?
ഇടുക്കി
486. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര്‍വത്കൃത പഞ്ചായത്ത്
വെള്ളനാട്
487. കേരളത്തിലെ ആദ്യത്തെ സിനിമാസ്റ്റുഡിയോ
ഉദയ (ആലപ്പുഴ)
488. കേരളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് സ്‌കൂള്‍
ജി.വി.രാജ സ് പോര്‍ട്‌സ് സ്‌കൂള്‍
489. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
490. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
മംഗല്യ