461. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
462. കേരളത്തിലെ ഏറ്റവും ചൂടുകൂടിയ സ്ഥലം
പുനലൂര്
463. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി
പള്ളിവാസല്
464. കേരളത്തിലെ ആദ്യ കയര് ഫാക്ടറി ?
ഡാറാസ് മെയിൽ (1859)
465. കേരള നിയമസഭയിലെ ആദ്യത്തെ സ് പീക്കർ
ശങ്കരനാരായണൻ തമ്പി
466. കേരളത്തിലെ ഹോളണ്ട്
കുട്ടനാട്
467. കേരളത്തിലുള്ള പോണ്ടിച്ചേരിയുടെ ഭാഗം?
മാഹി
468. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
469. മന്നത്ത് പദ്മനാഭനെ കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നു വിശേഷിപ്പിച്ചത്
സർദാർ കെ.എം.പണിക്കർ
470. പോര്ച്ചുഗീസുകാര് കേരളത്തിനു നല്കിയ ഏറ്റവും വലിയ സാംസ്കാരിക സംഭാവന
ചവിട്ടുനാടകം