431. കേരളത്തില് കശുവണ്ടി വ്യവസായശാലകള് കൂടുതലുള്ള ജില്ല?
കൊല്ലം
432. കേരളത്തിലെ കന്നുകാലി വര്ഗത്തിലെ ഏറ്റവും വലിയ മൃഗം
കാട്ടുപോത്ത്
433. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
434. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര് കേരളത്തിലെത്തിയത്
പതിനേഴ്
435. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്ത്ത് ലബോറട്ടറിയുടെ സ്ഥാപകന്
ഡോ.സി.ഒ.കരുണാകരന്
436. കേരള മാര്ക്സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്
437. കേരളത്തില് ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിലവില് വന്നത് (1995 ഒക്ടോബര് 2) ഏത് മുഖ്യമന്ത്രിയുടെ കാലത്ത്
എ.കെ.ആന്റണി
438. കേരളത്തിലെ കുംഭമേള എന്ന് വിശേഷിപ്പിക്കുന്നത്?
ശബരിമല മകരവിളക്ക്
439. കായികകേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത
കേണല് ഗോ ദവര്മരാജ
440. കേരളത്തില് ചന്ദനക്കാടുള്ള പ്രദേശം
മറയൂര്