391. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്കൂൾ
ജി.വി.രാജ സ്പോർട്സ് സ്കൂൾ
392. കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
കാ ക്കനാട്
393. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
394. കേരളത്തിലെ ഹോളണ്ട്
കുട്ടനാട്
395. കേരള സർക്കാരിന്റെ ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരം
എഴുത്തച്ഛൻ പുരസ്കാരം
396. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
397. പദവിയിലിരിക്കെ അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ നിയമ സഭാംഗം
ഡോ.എ.ആർ. മേനോൻ
398. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്
പതിനേഴ്സ്
399. കേരളത്തിലെ ഉയരം കൂടിയ അണക്കെട്ട്?
ഇടുക്കി
400. കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോ ഗിച്ച മണ്ഡലം
പറവൂര്