341. കേരളത്തിൽ പഞ്ചായത്ത് രാജ് മുനി സിപ്പൽ നിയമം നടപ്പിലായത്
1995 ഒക്ടോബർ 2
342. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം
ചെന്തുരുണി
343. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
344. സമ്പർണ സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പട്ടണം ?
കോട്ടയം
345. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്
346. കേരളത്തിലെ ആദ്യത്തെ പ്രിന്റിങ് പ്രസ്
സി.എം.എസ്.പ്രസ്,
347. കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം
1961
348. പദവിയിലിരിക്കെ അന്തരിച്ചു. കേരളത്തിലെ ആദ്യത്തെ നിയമ സഭാംഗം
ഡോ.എ.ആർ. മേനോൻ
349. കേരളത്തിലെ ആദ്യമന്ത്രിസഭയിൽ സ്വ തന്ത്രൻമാർ എത്ര പേരുണ്ടായിരുന്നു
3
350. കേരളത്തിലെ ആദ്യ സോളാർ സിറ്റി
കൊച്ചി