301. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്ത നേതാവ്
കെ.എം.മാണി
302. കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി
ഡോ.എ.ആര്.മേനോന്
303. കേരള പോലീസ് അക്കാദമി എവിടെയാണ്
രാമവര്‍മപുരം(തൃ ശ്ശൂര്)
304. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
305. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
306. കേരളത്തില്‍ എത്ര റവന്യൂ ഡിവിഷനുകളുണ്ട്
21
307. കേരള കാളിദാസൻ
കേരളവർമ വലിയ കോയി തമ്പുരാന്
308. കേരള വാല്മീകി
വള്ളത്തോൾ
309. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
310. കേരളത്തില്‍ കൊങ്കണി ഭാഷാഭവന് എവിടെ സ്ഥിതി ചെയ്യുന്നു
കൊച്ചി