281. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ സ്ഥാപകന്‍
ഡോ.സി.ഒ.കരുണാകരന്
282. കേരളത്തിന്റെ ചിറാപുഞ്ചി
ലക്കിടി
283. കേരളത്തിലെ ആദ്യ സീഫുഡ് പാര്‍ക്ക് ?
അരൂർ
284. കേരളത്തിലെ ആനപരിശീലനകേന്ദ്രം?
കോടനാട്
285. കേരള മാര്‍ക്സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്‍
286. ഹ്യൂയാന്സിങ്ങിന്റെറ കേരളസന്ദര്‍ശനം
ഏതു വര്‍ഷത്തില്‍ എ.ഡി.630
287. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടല്‍
അറ ബിക്കടല്
288. കേരളം പരശുരാമന് ബ്രാഹ്മണര്‍ക്ക് ദാനമായി നല്കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം?
പ്രാചീന മലയാളം
289. കേരള ഗവർണറായ ഏക മലയാളി
വി.വിശ്വനാഥൻ
290. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
ഇരവികുളം