251. കേരളത്തില് വനിതകള് കെട്ടിയാടുന്ന തെയ്യം
ദേവക്കൂത്ത്
252. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി
ആർ.ശങ്കർ
253. കേരളത്തിൽ ഏറ്റവും കൂടുതൽ തേയില ഉൽപാദിപ്പിക്കുന്ന ജില്ല
ഇടുക്കി
254. കേരള ഗവർണർ പദം വഹിച്ചശേഷം രാഷ്ട്രപതിയായത്
വി.വി.ഗിരി
255. കേരളത്തിന്റെ ഊട്ടി
വയനാട്
256. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
ഇടുക്കി
257. കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
കുട്ടനാട്
258. കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്
259. കേരള വാല്മീകി
വള്ളത്തോൾ
260. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്