181. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
മംഗല്യ
182. കേരള ഫോക്ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
183. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
184. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
185. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
186. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപറേഷന്റെ ആസ്ഥാനം?
എറണാകുളം
187. ലോകത്തിലെ ഏറ്റവും വലിയ രണ്ടാ മത്തെ 'അമോർഫസ് ടൈറ്റാനിയം' വിരിഞ്ഞു കേരളത്തിലെ പ്രദേശം?
മാനന്തവാടി
188. കേരളത്തില് ലോട്ടറി ആരംഭിച്ച വര്ഷം
1967
189. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവ ത്കൃത പൊലീസ് സ്റ്റേഷനായ പേരൂർ ക്കട ഏത് ജില്ലയിലാണ്
തിരുവനന്തപുരം
190. കേരളത്തിൽ ഏറ്റവും കൂടുതൽ ഗിരിവർഗ്ഗക്കാരുള്ള ജില്ല?
വയനാട്