121. കേരള ബംബു കോര്പ്പറേഷന്റെ ആസ്ഥാനം?
അങ്കമാലി
122. കേരളത്തില് ക്രിസ്ത്യന് മതവിഭാഗക്കാര് എണ്ണത്തില് ഏറ്റവും കൂടുതലുള്ള ജില്ല
എറണാകുളം
123. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല് ഫുട്ബോള് ക്ലബ്ബ്
എഫ്.സി.കൊച്ചിന്
124. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
125. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി കേരള സര്ക്കാര് ആവിഷ്ക്കരിച്ച വര്ഷം?
2010
126. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
127. കേരളത്തിലെ കാശ്മീര്, ദക്ഷിണേന്ത്യയിലെ കാശ്മീര് എന്നീ പേ രുകളില് അറിയപ്പെടുന്ന സ്ഥലം
മൂന്നാര്
128. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
129. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്ഭവൈദ്യുതിനിലയം
മൂലമറ്റം
130. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959