101. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
102. കേരളത്തിന്റെ മൊത്ത വിസ്തീർണത്തിന്റെ എത്ര ശതമാനമാണ് പാലക്കാട്?
11.58 ശതമാനം
103. കേരളത്തെ കർണാടകയിലെ കൂർഗുമായി ബന്ധിപ്പിക്കുന്ന ചുരം ഏത്
പെരമ്പാടി ചുരം
104. കേരളത്തിലെ ഏക സ്പൈസ് പാര്ക്ക് എവിടെയാണ്
പുറ്റടി
105. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9
106. കേരള വ്യാസൻ
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്
107. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം
തിരുവനന്തപുരം
108. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം
തെയ്യം
109. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
തൃശൂർ
110. കേരളത്തിലെ ആദ്യത്തെ സാക്ഷരതാ പട്ടണം?
കോട്ടയം