Questions from കേരളാ നവോഥാനം

131. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

132. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

133. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

134. നമ്പൂതിരി സമുദായത്തില്‍ വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?

വി.ടി.ഭട്ടതിരിപ്പാട്

135. ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

വടവീശ്വരം

136. എത്ര ദിവസംകൊണ്ടാണ് വി.ടി.ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

7

137. അദ്ധ്യാത്മ യുദ്ധം രചിച്ചത്?

വാഗ്ഭടാനന്ദൻ

138. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

139. വാഗ്ഭടാനന്ദന്‍റെ സംസ്കൃത പഠനകേന്ദ്രം?

തത്വപ്രകാശികാ ആശ്രമം

140. ‘കരിഞ്ചന്ത’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

Visitor-3626

Register / Login