Questions from കേരളാ നവോഥാനം

151. വാഗ്ഭടാനന്ദൻ അന്തരിച്ചത് ?

1939

152. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

153. ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം?

ആനന്ദ മതം

154. വി.ടി ഭട്ടതിപ്പാട് (1896-1982) ജനിച്ചത്?

1896 മാർച്ച് 26

155. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

156. ഡോ.പൽപ്പു അന്തരിച്ചത്?

1950 ജനുവരി 25

157. ‘ദക്ഷിണയാനം പൊഴിഞ്ഞ പൂക്കൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

158. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

1939 മാർച്ച് 30

159. പണ്ഡിറ്റ് കറുപ്പൻ (1885-1938) ജനിച്ചത്?

1885 മെയ് 24

160. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

Visitor-3902

Register / Login