Questions from കേരളാ നവോഥാനം

161. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

162. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

163. പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാ സംനേടാനാരംഭിച്ച നവോത്ഥാന നായകൻ?

വി.ടി.ഭട്ടതിരിപ്പാട

164. കുമാരനാശാൻ ജനിച്ച വർഷം?

1873

165. ആദ്യ സാമൂഹിക നാടകം?

അടുക്കളയിന്‍ നിന്നും അരങ്ങത്തേക്ക് ( വി.ടി ഭട്ടതിരിപ്പാട്)

166. മാനസ ചാപല്യം എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

167. ‘ചക്രവാളങ്ങൾ’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

168. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

വാഗ്ഭടൻ

169. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

7

170. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

Visitor-3645

Register / Login