181. നമ്പൂതിരി സമുദായത്തില് വിധവാ വിവാഹം മിശ്ര വിവാഹം എന്നിവ പ്രോത്സാഹിപ്പിച്ചത്?
വി.ടി.ഭട്ടതിരിപ്പാട്
182. വാഗ്ഭടാനന്ദന് ആ പേര് നല്കിയത്?
ബ്രഹ്മാനന്ദ ശിവയോഗി
183. കേരളത്തിലെ ദരിദ്ര വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ത്രിശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ 7 ദിവസത്തെ മോചനയാത്രക്ക് 1931 ൽ നേതൃത്വം നൽകിയത്?
വി.ടി ഭട്ടതിപ്പാട്
184. റെഡീമർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി?
കുമാരനാശാൻ (1924 ജനുവരി 16)
185. കെ.കേളപ്പൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വർഷം?
1990
186. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി?