Questions from കേരളാ നവോഥാനം

171. ‘ഋതുമതി’ എന്ന നാടകം രചിച്ചത്?

എം .പി ഭട്ടതിരിപ്പാട്

172. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?

1906

173. ‘ആത്മവിദ്യാ കാഹളം’ എന്ന മാസിക ആരംഭിച്ചത്?

വാഗ്ഭടാനന്ദൻ

174. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

175. എത്ര ദിവസം കൊണ്ടാണ് വി.ടി. ഭട്ടതിരിപ്പാട് യാചനയാത്ര പൂർത്തിയാക്കിയത്?

7

176. യജമാനൻ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

177. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനാൻ

178. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

1891

179. തൈക്കാട് അയ്യാ സമാധിയായ വർഷം?

1909 ജൂലൈ 20

180. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്?

തൈക്കാട് അയ്യാഗുരു

Visitor-3636

Register / Login