Questions from കേരളാ നവോഥാനം

141. മംഗളശ്ലോകങ്ങൾ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

142. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

143. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്?

വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ

144. ചട്ടമ്പിസ്വാമികളുടെ ഗുരു?

തൈക്കാട് അയ്യാ സ്വാമികൾ

145. തുവയൽപന്തി സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

146. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ?

പാലക്കാട്

147. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

ശ്രീ നാരായണ ഗുരു

148. തൈക്കാട് അയ്യാ ഗുരുവിന്‍റെ തത്വശാസ്ത്രം?

ശിവരാജയോഗം

149. കെ. കേളപ്പൻ അന്തരിച്ചവർഷം?

1971 ഒക്ടോബർ 7

150. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം?

1914

Visitor-3655

Register / Login