Questions from കേരളാ നവോഥാനം

11. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്?

വാഗ്ഭടാനന്ദന്‍

12. ഏറ്റ്; മാറ്റ് എന്നീ സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ പോരാടിയ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടാനന്ദന്‍.

13. സ്വദേശാഭിമാനി വക്കം മൗലവി എന്ന കൃതി രചിച്ചത്?

ഡോ.ജമാൽ മുഹമ്മദ്

14. ‘അന്തർജ്ജന സമാജം’ സ്ഥാപിച്ചത്?

വി.ടി ഭട്ടതിപ്പാട്

15. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

16. വാഗ്ഭടാനന്ദൻ അന്തരിച്ചത്?

1939 മാർച്ച് 30

17. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു

18. പണ്ഡിറ്റ് കറുപ്പൻ മരണമടഞ്ഞത്?

1938 മാർച്ച് 23

19. തുവയൽപന്തി സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

20. ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം?

1888

Visitor-3523

Register / Login