Questions from കേരളാ നവോഥാനം

21. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

22. ശ്രീ നാരായണ ഗുരുവിന്റെ സമാധി സ്ഥലം?

ശിവഗിരി

23. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക?

ശിവയോഗവിലാസം.

24. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

25. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

1852

26. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതിചിന്തയ്ക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം?

ദുരവസ്ഥ

27. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാള കവി?

കുമാരനാശാൻ (1973)

28. വി.ടി ഭട്ടതിപ്പാട് അന്തരിച്ചവർഷം?

1982 ഫെബ്രുവരി 12

29. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

30. അദ്ധ്യാത്മ യുദ്ധം രചിച്ചത്?

വാഗ്ഭടാനന്ദൻ

Visitor-3330

Register / Login