Questions from കേരളാ നവോഥാനം

41. നീലകണ്ഠതീർഥപാദരുടെ ഗുരു ?

ചട്ടമ്പി സ്വാമികൾ

42. "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത് ?

അയ്യാ വൈകുണ്ഠർ

43. മലബാറിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര്‍ത്താവ്?

വാഗ്ഭടന്‍‍

44. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം?

കുഞ്ഞിക്കണ്ണൻ

45. ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?

വി.ടി ഭട്ടതിരിപ്പാട്

46. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

ശിവൻ

47. ‘വെടിവട്ടം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

48. ആത്മവിദ്യ എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

49. വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിരിപ്പാട്

50. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്?

വാഗ്ഭടൻ

Visitor-3249

Register / Login