Questions from കേരളാ നവോഥാനം

61. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

62. ആത്മവിദ്യാ ലേഖമാല എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

63. ഡോ.പൽപ്പു (1863- 1950) ജനിച്ചത്?

1863 നവംബർ 2

64. കറുത്തപട്ടേരി എന്നറിയപ്പെയുന്നത്?

വി.ടി ഭട്ടതിരിപ്പാട്

65. കുമാരനാശാൻ ഏത് വർഷമാണ് എസ്എൻഡിപി യോഗം പ്രസിഡന്റായത്?

1923

66. ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം?

1853

67. ‘പൊഴിഞ്ഞ പൂക്കൾ’ രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

68. “ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ”എന്ന് ആഹ്വാനം ചെയ്തത്?

വാഗ്ഭടാനന്ദൻ

69. ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

1852

70. ആയുർവേദത്തിലെ ത്രിമൂർത്തികൾ ആരെല്ലാം?

ചരകൻ; ശുശ്രുതൻ; വാഗ്ഭടൻ

Visitor-3539

Register / Login