Questions from കേരളാ നവോഥാനം

71. ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

മരുത്വാമല

72. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം?

1895 (ബാംഗ്ലൂരിൽ വച്ച് )

73. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്?

വാഗ്ഭടാനന്ദൻ 1917

74. മന്നത്തു പത്മനാഭനും ആർ.ശങ്കറും ചേർന്ന് സ്ഥാപിച്ച സംഘടന?

ഹിന്ദുമഹാമണ്ഡലം

75. ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

- വാഗ്ഭടൻ

76. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം?

1984

77. കുമാരനാശാൻ (1873-1924) ജനിച്ചത്?

1873 ഏപ്രിൽ 12

78. ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

ശ്രീ നാരായണ ഗുരു

79. തുവയൽപന്തി സ്ഥാപിച്ചത്?

അയ്യാ വൈകുണ്ഠർ

80. നീലകണ്ഠതീർഥപാദരുടെ ഗുരു ?

ചട്ടമ്പി സ്വാമികൾ

Visitor-3788

Register / Login