Questions from കേരളാ നവോഥാനം

81. അദ്ധ്യാത്മ യുദ്ധം രചിച്ചത്?

വാഗ്ഭടാനന്ദൻ

82. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു

83. ‘രജനീ രംഗം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

84. ഡോ.പൽപ്പു അന്തരിച്ചത്?

1950 ജനുവരി 25

85. ‘ഋതുമതി’ രചിച്ചത്?

എം.പി.ഭട്ടതിരിപ്പാട്

86. ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

അയ്യാ വൈകുണ്ഠർ

87. പ്രാർത്ഥനാഞ്ജലി എന്ന കൃതി രചിച്ചത്?

വാഗ്ഭടാനന്ദൻ

88. ‘കർമ്മവിപാകം’ എന്ന കൃതി രചിച്ചത്?

വി.ടി ഭട്ടതിപ്പാട്

89. വിദ്യാര്‍ത്ഥി എന്ന പേരില്‍ ദ്വൈമാസിക ആരംഭിച്ചത്?

വി.ടി ഭട്ടതിരിപ്പാട്

90. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ് കറുപ്പൻ നടത്തിയ രചന?

ആചാര ഭൂഷണം

Visitor-3717

Register / Login