Questions from പൊതുവിജ്ഞാനം

1. ഭാരതപ്പുഴയെ വെള്ളിയാങ്കോട്ട് കായലുമായി ബന്ധിക്കുന്ന കനാൽ?

പൊന്നാനി കനാൽ

2. ഫിജിയുടെ തലസ്ഥാനം?

സുവ

3. ‘ഗോപുരനടയിൽ’ എന്ന നാടകം രചിച്ചത്?

എം.ടി

4. സാർസ് രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

5. ലക്ഷദ്വീപ് ഓർഡിനറി ; ലക്ഷദ്വീപ് മൈക്രോ ഇവ എന്താണ്?

തെങ്ങിനങ്ങൾ

6. ഏറ്റവും ഭാരം കൂടിയ വാതകം?

റാഡോണ്‍

7. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?

സിലിക്കൺ

8. മത്തവിലാസപ്രഹസനം രചിച്ചത്?

മഹേന്ദ്രവർമ്മൻ1

9. പൊട്ടാഷ് - രാസനാമം?

പൊട്ടാസ്യം കാർബണേറ്റ്

10. രണ്ടു ആന്റി ബോഡികളും ഇല്ലാത്ത രക്തഗ്രൂപ്പ് ?

എ ബി

Visitor-3430

Register / Login