Questions from പൊതുവിജ്ഞാനം

10031. ഭാരതപ്പുഴ അറബിക്കടലിൽ ചേരുന്ന സ്ഥലം?

പൊന്നാനി

10032. സസ്യങ്ങളെ ഏക വർഷികൾ; ദ്വിവർഷികൾ; ബഹുവർഷികൾ എന്നിങ്ങനെ തരം തിരിച്ചത്?

തിയോഫ്രാസ്റ്റസ്

10033. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം?

കറുപ്പ്

10034. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ?

ഓസ്റ്റ് വാൾഡ് (Ostwald)

10035. അൾട്രാവയലറ്റ് രശ്മിയുടെ സഹായത്തോടെ ശരീരം നിർമ്മിക്കുന്ന ജീവകം?

ജീവകം ഡി

10036. രാജാക്കൻമാരുടെ സ്വകാര്യ സ്വത്തായ ഭൂമി അറിയപ്പെടുന്നത്?

ചേരിക്കൽ

10037. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

ടാനിക്കാസിഡ്

10038. ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി?

ജോർജ്ജ് ബർണാഡ് ഷാ

10039. മലബാർ കലാപം നടന്നവർഷം?

1921

10040. റബ്ബർ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

Visitor-3472

Register / Login