Questions from പൊതുവിജ്ഞാനം

10021. ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?

ഐസോടോണ്‍

10022. ഇതായ് ഇതായ് രോഗം ഏത് ലോഹത്തിന്‍റെ ഉപയോഗം മുലം ഉണ്ടാകുന്നു?

കാഡ്മിയം

10023. ഏഷ്യയുടെ ഭീമൻ എന്നറിയപ്പെടുന്ന രാജ്യം?

ചൈന

10024. ആഹാരം കഴുകിയതിന് ശേഷം ഭക്ഷിക്കുന്ന ജന്തു?

റാക്കൂൺ

10025. റെഡ് ക്രോസ് ദിനം?

മെയ് 5

10026. കേരളത്തിലെ ഏറ്റവും വലിയ ജനവൈദ്യൂത പദ്ധതി ഏതാണ്?

ഇടുക്കി

10027. മംഗൾയാൻ വിക്ഷേപിച്ച സമയത്തെISROയുടെ ചെയർമാൻ ?

കെ.രാധാകൃഷ്ണൻ

10028. 2016 ലെ ബ്രിക്സ് (BRICS ) ഉച്ചകോടിയുടെ വേദി?

ഗോവ- ഇന്ത്യ

10029. ബർമുഡ ട്രയാംഗിൾ സ്ഥിതി ചെയ്യുന്ന സമുദ്രം?

അറ്റ്ലാന്റിക് സമുദ്രം

10030. കണ്ണ് പുറത്തേയ്ക്ക് തുറിച്ചു വരുന്ന അവസ്ഥ?

എക്സോഫ്താൽമോസ് (പ്രോപ്റ്റോസിസ്)

Visitor-3894

Register / Login