Questions from പൊതുവിജ്ഞാനം

10041. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

10042. കേരളപ്പിറവി ദിനം?

നവംബർ 1

10043. ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

ബോധാനന്ദ

10044. സെറി ഫെഡിന്‍റെ ആസ്ഥാനം?

പട്ടം (തിരുവനന്തപുരം)

10045. ഇറ്റലിക്ക് റോം ലഭിച്ച വർഷം?

1870

10046. ഇന്ത്യയില്‍ ഇലക്ഷന്‍ കമ്മീഷന്‍ നിലവില്‍ വന്നത്?

1950 ജനുവരി 25

10047. ചിന്നസ്വാമി സ്റ്റേഡിയം?

ബാംഗ്ലൂര്‍

10048. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?

ജോവിയൻ ഗ്രഹങ്ങൾ

10049. തിരുവിതാംകൂറിൽ പോലിസ് സേനയ്ക്ക് തുടക്കം കുറിച്ച ദിവാൻ?

ഉമ്മിണി തമ്പി

10050. പറക്കും മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്നത്?

ബാർബഡോസ്

Visitor-3716

Register / Login