Questions from പൊതുവിജ്ഞാനം

10031. കേരള റൂറല്‍ ഡെവലപ്മെന്‍റ് ബോര്‍ഡ് നിലവില്‍ വന്ന വര്‍ഷം?

1971

10032. ചന്ദ്രശേഖർ പരിധി വ്യക്തമായി നിർണയിച്ചതിന് സുബ്രമണ്യം ചന്ദ്രശേഖറിന് നൊബേൽ പുരസ്കാരം ലഭിച്ച വർഷം?

1983 ( ഫിസിക്സിൽ)

10033. ആയ് രാജവംശത്തിന്‍റെ പരദേവത?

ശ്രീപത്മനാഭൻ

10034. ചന്ദ്രനെക്കുറിച്ചുള്ള പഠനം?

സെലിനോളജി ( Selenology)

10035. അയ്യാവഴി മതത്തിന്‍റെ ചിഹ്നം?

1008 ഇതളുകളുള്ള താമര

10036. ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ പ്രസിഡന്‍റ്?

തിയോഡർ റൂസ്‌വെൽറ്റ്

10037. കൂൺകൃഷി സംബന്ധിച്ച പ0നം?

മഷ്റൂംകൾച്ചർ

10038. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്‍റെ ആസ്ഥാനം?

ഡെറാഡൂണ്‍

10039. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ?

ചെമ്പരത്തി

10040. ധര്‍മ്മടം ബീച്ച് സ്ഥിതി ചെയ്യുന്നത്?

കണ്ണൂര്‍

Visitor-3662

Register / Login