Questions from പൊതുവിജ്ഞാനം

10061. പിണ്ഡം അളക്കുന്ന യൂണിറ്റ്?

കിലോഗ്രാം (Kg)

10062. തക്കാളിയിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

10063. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത?

കൊറ്റവൈ

10064. സഹോദരന്‍ അയ്യപ്പന്‍ ആരംഭിച്ച സാംസ്കാരിക സംഘടന?

വിദ്യാപോഷിണി സഭ.

10065. ലോകസിനിമയുടെ തലസ്ഥാനം?

കാലിഫോർണിയ - അമേരിക്ക

10066. ഏത് വൈറ്റമിന്‍റെ അഭാവമാണ് പെല്ലഗ്രയ്ക്ക് കാരണം?

വൈറ്റമിൻ B3

10067. ക്വാണ്ടസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ആസ്ത്രേലിയ

10068. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

10069. ഏറ്റവും ഡക്ടിലിറ്റി കൂടിയ രണ്ടാമത്തെ ലോഹം?

ടങ്സ്റ്റൺ

10070. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

Visitor-3047

Register / Login