Questions from പൊതുവിജ്ഞാനം

10081. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?

യാങ്റ്റ്സി

10082. 2016 ലെ ബ്രിക്സ് (BRICS ) ഉച്ചകോടിയുടെ വേദി?

ഗോവ- ഇന്ത്യ

10083. വായു നീരാവിയാൽപുരിതമാക്കപ്പെടുമ്പോഴുള്ള താപനില?

ഹിമാങ്കം (Dew point)

10084. പർവ്വതം സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഓറോളജി

10085. ‘ബലിക്കുറുപ്പുകൾ’ എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

10086. സാർസ് (വൈറസ്)?

സാർസ് കൊറോണ വൈറസ്

10087. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത്?

കാത്സ്യം കാർബണേറ്റ്

10088. ശാസ്താകോട്ട കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

10089. കാര്‍ബണിന്‍റെ ഏറ്റവും കഠന്യമുള്ള ലോഹം?

വജ്രം

10090. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്?

വിൻസ്റ്റൺ ചർച്ചിൽ

Visitor-3700

Register / Login