Questions from പൊതുവിജ്ഞാനം

10101. സാർവ്വത്രിക ദാദാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്?

ഒ ഗ്രൂപ്പ്

10102. ചെമ്മീന്‍ രചിച്ചത്?

തകഴി

10103. സരസ്വതി സമ്മാൻ ലഭിച്ച ആദ്യ മലയാളി വനിത?

ബാലാമണിയമ്മ

10104. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

10105. ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ?

ബുധൻ;ശുക്രൻ

10106. സരോജിനി നായിഡുവിന്‍റെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

10107. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?

കുമ്പളങ്ങി

10108. ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

1945 ഒക്ടോബർ 30

10109. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?

നെഹ്റു

10110. ശ്രീലങ്കയുടെ പ്രസിഡന്റും പ്രധാനമന്ത്രിയുമായ വനിത?

ചന്ദ്രിക കുമാര തുംഗ

Visitor-3795

Register / Login