Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
10111. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്?
സ്പീക്കർക്ക്
10112. Pond Silk എന്നറിയപ്പെടുന്നത്?
സ്പൈറോഗൈറ
10113. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?
കുഞ്ഞാലി മരയ്ക്കാർ III
10114. വർണ്ണാന്ധത (Colour Blindness ) ഉള്ളവർക്ക് തിരിച്ചറിയാനാവാത്ത നിറങ്ങൾ?
ചുവപ്പ് & പച്ച
10115. മണ്ടേല ദിനം?
ജൂലൈ 18
10116. ഏറ്റവും വലിയ ഔഷധി?
വാഴ
10117. ആദ്യത്തെ മൊബൈൽ ഫോൺ വൈറസ്?
കബീർ (CABIR)
10118. രാമവർമ്മ വിലാസം എഴുതിയ ബാല കവി?
കേശവ രാമവർമ്മ
10119. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കുവാനനുള്ള യൂണിറ്റ്?
പാർസെക്
10120. ‘കേരളാ സൂർദാസ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
പൂന്താനം
Displaying 10111-10120/15557
«
<
1011
1012
1013
1014
>
»
Home
Category List
Questions
Related Categories
കേരളാ നവോഥാനം
ജീവശാസ്ത്രം
ശാസ്ത്രം
ഭൗതീക ശാസ്ത്രം
ഇന്ത്യ
Visitor-3504
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us