Questions from പൊതുവിജ്ഞാനം

10121. ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

മാർക്സ്;ഏംഗൽസ്

10122. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്‍റ്?

നെൽസൺ മണ്ടേല (1991 മെയ് 10)

10123. റോമൻ ചിന്തകനായ പ്ലീനി രചിച്ച 37 വാല്യങ്ങളുള്ള പുരാതന ഗ്രന്ഥം?

നാച്ചുറൽ ഹിസ്റ്ററി

10124. രക്തത്തിലെ ഹിമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം എതാണ് ?

ഇരുമ്പ്

10125. സൾഫ്യൂരിക് ആസിഡിന്‍റെ നിർമ്മാണ പ്രകിയ?

സമ്പർക്ക പ്രക്രിയ

10126. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ?

കാസർകോട്

10127. ദേശിയ കുഷ്ഠരോഗ നിർമ്മാർജ്ജന പദ്ധതി തുടങ്ങിയവർഷം?

1955

10128. ‘രഘു’ ഏത് കൃതിയിലെ കഥാപാത്രമാണ്?

വേരുകൾ

10129. യോഗക്ഷേമസഭയുടെ മുദ്രാവാക്യം?

“നമ്പൂതിരിയെ മനുഷ്യനാക്കുക”

10130. ഏറ്റവും പ്രാചീനമെന്ന് വിശേഷിപ്പിക്കാവുന്ന ലക്ഷ്മിദാസന്‍റെ സന്ദേശകാവ്യം ഏത്?

ശുകസന്ദേശം

Visitor-3533

Register / Login