Questions from പൊതുവിജ്ഞാനം

10141. ‘തുലാവർഷപച്ച’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

10142. ഡൊണത്തല്ലോയുടെ പ്രസിദ്ധമായ ശില്പങ്ങൾ?

പീറ്റർ പുണ്യവാളൻ; മാർക്ക് പുണ്യവാളൻ; ഗട്ടാമെലത്ത

10143. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?

ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്

10144. കംപ്യൂട്ടറിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

ചാൾസ് ബാബേജ്

10145. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

10146. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യുസിയം?

ഗവി

10147. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

10148. സൊറാസ്ട്രിയൻ മതസ്ഥർ ഇന്ത്യയിൽ അറിയപ്പെടുന്നത്?

പാഴ്സികൾ

10149. പസഫിക്കിലെ ഏറ്റവും ആഴമുള്ള ഭാഗം?

ചലഞ്ചർ ഗർത്തം (ആഴം: 11033 മീ)

10150. നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി ?

ഐ ആർ.എൻ.എസ്.എസ് (IRNSS) Indian Regional Navigation Satellite system)

Visitor-3467

Register / Login