Questions from പൊതുവിജ്ഞാനം

10161. ആദ്യ ആഫ്രോ - ഏഷ്യൻ ഗെയിംസിന് വേദിയായത്?

ഹൈദ്രാബാദ്

10162. സമ്പത്തിനെപറ്റിയുളള പഠനശാഖ ഏത് പേരിലറിയപ്പെടുന്നു?

അഫ്നോളജി.

10163. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്?

അസെറ്റിക് ആസിഡ്

10164. കേരളത്തിലെ നെതർലാന്‍റ് (ഹോളണ്ട്) എന്നറിയപ്പെടുന്നത്?

കുട്ടനാട്

10165. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം?

അറയ്ക്കല്‍

10166. പഞ്ച കല്യാണി നിരൂപം എന്ന കൃതിയുടെ കര്‍ത്താവ്‌?

മന്നത്ത് പത്മനാഭൻ

10167. നെഗറ്റീവ് ജനസംഖ്യാവളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ‍ ജില്ല?

പത്തനംതിട്ട

10168. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

ഇംഗ്ലീഷ് ചാനൽ

10169. ഫിലിപ്പൈൻസിന് ആ പേര് നൽകിയതാര്?

ഫെർഡിനന്‍റ് മഗല്ലൻ

10170. സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?

സമ്പർക്ക (Contact)

Visitor-3902

Register / Login