Questions from പൊതുവിജ്ഞാനം

10171. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി?

കുമാരനാശാൻ

10172. പ്രവൃത്തി ചെയ്യാനുള്ള കഴിവ്?

ഊർജ്ജം

10173. ബുദ്ധനും ബുദ്ധധർമവും എന്ന കൃതി എഴുതിയത് ആരാണ്?

ബി ആർ അംബേദ്‌കർ

10174. ഡാറാസ് മെയിൽ സ്ഥാപകൻ?

ജെയിംസ് ഡാറ

10175. ഗൾഫ് ഓഫ് ഏദൻ സ്ഥിതി ചെയ്യുന്ന സമുദ്രം?

ഇന്ത്യൻ മഹാസമുദ്രം

10176. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത് ?

നീലഗിരി

10177. മലയയുടെ പുതിയപേര്?

മലേഷ്യ

10178. സൂര്യപ്രകാശത്തിന്റെ അഭാവത്തിൽ ചന്ദ്രയാന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം നൽകുന്നത് ?

ലിഥിയം അയൺ ബാറ്ററ്റി

10179. ഹോഴ്സ് ഷൂ ഫാൾസ്; അമേരിക്ക ഫാൾസ് എന്നിവ ഏത് വെള്ളച്ചാട്ടത്തിന്‍റെ ഭാഗങ്ങളാണ്?

നയാഗ്ര

10180. എല്ലാ വർഷവും ഐക്യരാഷ്ട്ര സംഘടന ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?

ഒക്ടോബർ 24

Visitor-3016

Register / Login