Questions from പൊതുവിജ്ഞാനം

10191. ഭാരതപുഴയുടെ ഉത്ഭവസ്ഥാനം എവിടെ നിന്നാണ് വരുന്നത്?

ആനമല

10192. കേരളത്തിന്‍റെ ഡച്ച് എന്നറിയപ്പെടുന്നത്?

കുട്ടനാട്

10193. വൊയേജർ I വിക്ഷേപിച്ച വർഷം?

1977

10194. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്?

കാറൽമാക്സ്

10195. വാൽമാക്രിയുടെ ശ്വസനാവയവം?

ഗിൽസ്

10196. "ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

എബ്രഹാം ലിങ്കൺ

10197. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണകണം?

സാന്തോഫിൽ

10198. ‘ഹിന്ദു’ പത്രത്തിന്‍റെ സ്ഥാപകന്‍?

ജി എസ് അയ്യർ;വീര രാഘവാ ചാരി; സുബ്ബ റാവു പണ്ഡിറ്റ്

10199. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ?

മൗലാനാ അബുൽ കലാം ആസാദ്

10200. താപം [ Heat ] അളക്കുന്നതിന് ആദ്യം ഉപയോഗിച്ചിരുന്ന യൂണിറ്റ്?

കലോറി

Visitor-3928

Register / Login