Questions from പൊതുവിജ്ഞാനം

10211. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?

- 115°C

10212. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

ആങ്ങ് സ്ട്രം

10213. യൂറോപ്പിന്‍റെ രോഗി എന്നറിയപ്പെടുന്ന രാജ്യം?

തുർക്കി

10214. ഏറ്റവും കൂടുതൽ ശ്രവണശക്തിയുള്ള പക്ഷി?

മൂങ്ങ

10215. സിംഹം - ശാസത്രിയ നാമം?

പാന്തെറ ലിയോ

10216. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം ?

ചെറുകുളത്തുർ

10217. മേഘങ്ങളെ ആദ്യമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ?

ലൂക്ക് ഹെ വാൾഡ്

10218. ലോകാരോഗ്യ സംഘടനയുടെ ആദ്യ വനിതാ ഡയറക്ടർ ജനറൽ?

Dr. Gro Harlem Brundtland

10219. കൊളംബിയ യുടെ ദേശീയപക്ഷി?

ചാരമയിൽ

10220. നിക്കോളസ് ll നെ അധികാരത്തിൽ നിന്നും പുറത്താക്കിയ വിപ്ലവം?

ഫെബ്രുവരി വിപ്ലവം (1917 മാർച്ച് 12 )

Visitor-3694

Register / Login