10201. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
പ്രയറീസ്
10202. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?
കെന്നത്ത് കൗണ്ട
10203. ചൊവ്വ ദൗത്യത്തിന്റെ ആദ്യ ശ്രമത്തിൽ വിജയിച്ച ആദ്യ രാജ്യം ?
ഇന്ത്യ (ആദ്യ ഏഷ്യൻ രാജ്യം)
10204. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം?
കാനഡ
10205. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം?
മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്)
10206. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി?
സെന്‍റ് പീറ്റേഴ്സ് ബസലിക്ക റോം
10207. കിർഗിസ്ഥാൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?
വൈറ്റ് ഹൗസ്
10208. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ് വനം സ്ഥിതി ചെയ്യുന്നത്?
വിയ്യാപുരം
10209. മലയാളത്തിലെ ആദ്യത്തെ പാട്ടുകൃതി?
രാമചരിതം
10210. പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്‍റെ അളവ്?
65%